India, Kerala

പാര്ലമെന്റില് കുഴഞ്ഞു വീണു : നില ഗുരുതരം

keralanews collapsed in parliamentന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ മുസ്ലിം ലീഗ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഇ മുഹമ്മദ് പാർലമെന്റിൽ കുഴഞ്ഞുവീണു.

സുരക്ഷാ ഉദ്യോഗസ്ഥരും മറ്റു MP മാരും  ചേർന്ന് അദ്ദേഹത്തെ താങ്ങി എടുത്ത് ആംബുലൻസിൽ ന്യൂ ഡൽഹിയിലെ രാം മനോഹർ  ലേവ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അദ്ദേഹത്തിന് ഹൃദയ സ്തംഭനം ഉണ്ടായതായും ഇപ്പൊ വെന്റിലേറ്ററിലേക്ക് മാറ്റിയതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *