Kerala, News

മലയാളത്തിലെ ജനപക്ഷ മാധ്യമം

Special Editor

മലയാളത്തിലെ ജനപക്ഷ മാധ്യമം
ലോകത്തിന്റെ പല ഭാഗങ്ങളിൽ ആയി വിവിധ ഭാഷയും സംസ്കാരവും സ്വജീവിതത്തിന്റെ അടയാളങ്ങൾ ആക്കി ജീവിത വിജയം കൊയ്‌തെ ടുത്ത മലയാളികൾക്ക് സ്വന്തം നാടിന്റെ നിജസ്ഥിതി നേർകാഴച ആയി വായിച്ചെടുക്കാൻ നന്മയുടെ വാർത്തകലുമായി ഞങ്ങൾ പ്രസിദ്ധീകരണം ഉടൻ ആരംഭിക്കുന്നു .അതിജീവനത്തിന്റെയും ജീവകാരുണ്ണ്യത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും വാർത്തകൾക്കായി ഒരിടം.
മുഖ്യധാരയിൽ മാത്രമല്ല ജീവിതങ്ങളും വാർത്തകളും മനുഷ്യരും എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഞങ്ങളുടെ ലക്‌ഷ്യം

സാധാരണകാരന് വേണ്ടി മാത്രം ….. ദയവായി കാത്തിരിക്കുക

 

Previous ArticleNext Article

1 Comment

Leave a Reply

Your email address will not be published. Required fields are marked *