Kerala, News

കോഴിക്കോട് ചേവായൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

keralanews bjp worker injured in kozhikkode

കോഴിക്കോട്: ചേവായൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.അനില്‍ കുമാര്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സ്ഥലത്ത് കൂടുതല്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

Previous ArticleNext Article