സുല്‍ത്താന്‍ബത്തേരി: റെയില്‍വേക്കായി കൈകോര്‍ത്ത് വയനാടന്‍ ജനത.വയനാടിന്റെ റയിൽസ്വപ്നങ്ങൾ നഷ്ടപ്പെടുമെന്നുറപ്പായതോടെ യു.ഡി.എഫും എന്‍.ഡി.എ.യും വ്യാഴാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. വനത്തിലൂടെയുള്ള പാതയ്ക്ക് കര്‍ണാടകം എതിരാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ കേരള സര്‍ക്കാര്‍ ഇപ്പോള്‍ താത്പര്യം കാണിക്കുന്ന മൈസൂരു-തലശ്ശേരി പാതയും വനത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ശ്രീധരന് പറഞ്ഞു. സര്‍വേയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുകയുടെ ആദ്യ ഗഡുവായ രണ്ടുകോടിരൂപ മാസങ്ങളായിട്ടും കൈമാറാത്തതിനെത്തുടര്‍ന്നാണ് പദ്ധതിയില്‍നിന്ന് പിന്മാറാന് ഡി.എം.ആര്.സി. തീരുമാനിച്ചത്.
Kerala
വയനാട്ടിൽ ഇന്ന് ഹര്‍ത്താല്‍
Previous Articleകുടുംബശ്രീ ഇനി ‘കുടുംബ’ ശ്രീ