ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം. മൂന്നു മണിക്കൂറാണ് മല്ല്യ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. 50 ലക്ഷം പൗണ്ട് (എകദേശം 5.32 കോടി ഇന്ത്യന്‍ രൂപ) കെട്ടിവെച്ചാണ് മല്ല്യ ജാമ്യം നേടിയത്. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്ല്യക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
India, International
വിജയ് മല്ല്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം
Previous Articleഭാവനയെ ഉപദ്രവിച്ചതിനു പിന്നിൽ പ്രമുഖ നടിയുടെ ബ്യുട്ടീഷൻ