തിരുവനന്തപുരം:ഒക്ടോബർ 13 ന് സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ യുഡിഎഫ് തീരുമാനം.ഇന്ധന വില വർദ്ധനവിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചുമാണ് ഹർത്താൽ.പ്രതിപക്ഷ നേതാവ് രമേശ്ശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
Kerala, News
ഒക്ടോബർ 13 ന് യുഡിഎഫ് ഹർത്താൽ
Previous Articleസംസ്ഥാന ഉത്തരമേഖലാ സ്കൂൾ ഗെയിമ്സിനു കണ്ണൂരിൽ തുടക്കം