India, Kerala

കണ്ണൂരിൽ നാളെ ഹർത്താൽ

E Ahamed died kerala news

കണ്ണൂർ: അന്തരിച്ച എം പി ഇ അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ഛ് നാളെ (ഫെബ്രുവരി 2) കണ്ണൂർ ജില്ലയിൽ ഹർത്താൽ ആചരിക്കാൻ മുസ്ലിം ലീഗ് ജില്ലാകമ്മിറ്റി തീരുമാനിച്ചു. വാഹനങ്ങളെ ഒഴിവാക്കിയാണ് ഹർത്താൽ.

മുൻ കേന്ദ്ര മന്ത്രിയും ഇപ്പോൾ എം പിയും   മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും ആയ ഇ അഹമ്മദിനെ ഇന്നലെ പാർലിമെന്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന്  ഡെൽഹിലെ RML ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന്  പുലർച്ചെ 2 : 15 ന് ആയിരുന്നു മരണം സംഭവിച്ചത്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *