തൃശൂർ:തൃശൂർ ജില്ലയിൽ ബുധനാഴ്ച ഹർത്താൽ.ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ.ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്ത്.വൻ പോലീസ് സന്നാഹത്തോടെയാണ് ക്ഷേത്രം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.
Kerala, News
തൃശൂർ ജില്ലയിൽ ബുധനാഴ്ച ഹർത്താൽ
Previous Articleഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു