തിരുവനന്തപുരം:ശ്രീകാര്യം ഇടവക്കോട് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ബിജെപി സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.ബിജെപി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന എം.എസ്.സി നഴ്സിംഗ് പ്രവേശന പരീക്ഷ,സംസ്ഥാന അറബിക് ടാലെന്റ്റ് ടെസ്റ്റ് എന്നിവ മാറ്റി വെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Kerala
സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹർത്താൽ
Previous Articleതലസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു