കണ്ണൂർ:കണ്ണൂരിലും തൃശ്ശൂരിലും വൈദ്യുത അപകടങ്ങളില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് ആദ്യ അപകടം നടന്നത്.പാടത്ത് പുല്ലരിയാന്‍ പോയ കുഞ്ഞ (65), ദേവി (65) എന്നിവരാണ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി മരിച്ചത്.കണ്ണൂരില്‍ അറ്റകൂറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരനായ തളിപ്പറമ്പ് സെക്ഷനിലെ മസ്ദൂര്‍ ആയ പി.പി രാജീവന് ആണ് മരിച്ചത്.
Kerala, News
കണ്ണൂരിലും തൃശ്ശൂരിലും വൈദ്യുത അപകടങ്ങളില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം
Previous Articleനടിയെ ആക്രമിച്ച കേസ്;മൊഴി നല്കാൻ മഞ്ജു വാര്യർ കോടതിയിലെത്തി