കണ്ണൂർ : സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ഐ എസ് കേരളം ഡിവിഷന്റെ പേരിൽ കണ്ണൂർ ഡി വൈ എസ് പി ഓഫീസിലേക്കാണ് സന്ദേശം ലഭിച്ചത്. കണ്ണൂർ ഡി വൈ എസ് പി സദാനന്ദൻ വധിക്കുമെന്നും കത്തിലുണ്ട്. ജയരാജനെന്ന കുറ്റവാളി ഇനിയും ജീവിച്ചിരിക്കുന്നത് ആപത്താണെന്നു കത്തിൽ ഭീഷണിയുണ്ട്.
Kerala
കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഭീഷണി
Previous Articleതൃശൂർ ജില്ലയിൽ വീണ്ടും ഭൂചലനം; വീടിന് കേടുപാട്