തിരുവനന്തപുരം: പിണറായി വിജയന് മന്ത്രിസഭയിലെ പുതിയ മന്ത്രിയായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് തോമസ് ചാണ്ടിക്കുള്ളത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. ഫോണ്‍വിളി വിവാദത്തില്‍പെട്ട് എകെ ശശീന്ദ്രന് രാജിവച്ച ഒഴിവിലേക്കാണ് തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തത്.
Kerala
തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Previous Articleവോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വം; പരാതിയുമായി പ്രതിപക്ഷം