പത്തനംതിട്ട:ശബരിമലയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഭക്തർക്ക് തടസ്സം സൃഷ്ട്ടിക്കുന്നില്ലെന്ന് ഹൈക്കോടതി. ശബരിമല നിരീക്ഷക സമിതിയാണ് ഇക്കാര്യം അറിയിച്ചതെന്നും, ഇപ്പോള്‍ സുഗമമായ തീര്‍ത്ഥാടനം സാദ്ധ്യമാകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. നിരോധനാജ്ഞ സര്‍ക്കാരും അനുകൂലിച്ചിട്ടുണ്ട്. ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും, ഇത് ഭക്തര്‍ക്ക് തടസമല്ലെന്നും കോടതി വ്യക്തമാക്കി.
Kerala, News
ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസം സൃഷ്ട്ടിക്കുന്നില്ലെന്ന് ഹൈക്കോടതി
Previous Articleകെ.സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി