തിരുവനന്തപുരം:സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ മദ്യത്തിന് വിലകൂടും.വിവിധയിനം ബ്രാൻഡുകൾക്ക് 65 ശതമാനത്തോളമായിരിക്കും വില കൂടുക. ബിയറിനും വൈനിനും 30 ശതമാനം വർധന ഉണ്ടാകും. വില്‍പ്പന നികുതി 135 ശതമാനത്തില്‍ നിന്ന് 200 ശതമാനമായി ഉയരുന്നതാണ് വില വര്‍ധനയ്ക്ക് കാരണമാകുന്നത്.ബിയറിന്റെയും വൈനിന്റെയും വിൽപ്പന നികുതി 70 ശതമാനത്തിൽ നിന്നും 100 ശതമാനമാകും.
Kerala, News
സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ മദ്യത്തിന് വിലകൂടും
Previous Articleഏപ്രിൽ ഒന്ന് മുതൽ സർക്കാർ സേവനങ്ങൾക്ക് ഫീസ് അഞ്ചു ശതമാനം കൂടും