തിരുവനന്തപുരം:സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കാനുള്ള ശുപാർശയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം.എന്നാൽ ആശുപത്രി മാനേജ്മെന്റുകൾ ഈ തീരുമാനത്തിനോട് യോജിച്ചിട്ടില്ല.ഇക്കാര്യത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ ലേബർ കമ്മീഷണർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകും.ഒക്ടോബർ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള വർദ്ധനവ് നടപ്പിലാക്കാനാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.
Kerala, News
നഴ്സുമാരുടെ ശമ്പള വർധന ശുപാർശയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം
Previous Articleകോഴിക്കോട് കടലുണ്ടിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു