കൊച്ചി:കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബദ്ധപ്പെട്ട് കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്.അടുത്തയാഴ്ച പുന:പരിശോധനാ ഹര്‍ജി നല്‍കാനാണ് തീരുമാനം. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
Kerala, News
കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ
Previous Articleകെവിൻ വധക്കേസ്;നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും