താഴെചൊവ്വ: ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമായി താഴെ ചൊവ്വയിൽ പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചു. നിലവിലെ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തു ഒന്നര മീറ്റർ മാറിയാണ് പാലം പണിയുന്നത്. 20 മീറ്റർ നീളവും 9 .80 മീറ്റർ വീതിയുമുള്ള പാലത്തിന് 3 .50 കോടി രൂപയുമാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കുന്നുണ്ട്. ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നു പോകാനാവുന്ന വിധത്തിലാണ് നിർമാണം.
Kerala
താഴെ ചൊവ്വയിൽ പാലം നിർമാണം തുടങ്ങി
Previous Articleനിയമസഹായം നൽകുന്നതിന് വളണ്ടിയർമാരെ നിയമിക്കുന്നു