India

ഗുജറാത്തിലെ പാഠപുസ്തകം വിവാദത്തിൽ

keralanews textbook-controversy

അഹമ്മദാബാദ്: ഗുജറാത്തിലെ ഒമ്പതാം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകം വിവാദത്തിൽ.ഇതിൽ യേശുക്രിസ്തുവിനെ പിശാച് എന്ന് അഭിസംബോധന ചെയ്തതിനെതിരെ ക്രിസ്തുമത വിശ്വാസികൾ രംഗത്ത് വന്നു കഴിഞ്ഞു. ‘പിശാചായ യേശുവുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവം ഇപ്പോഴും ഓര്മിക്കപ്പെടുന്നതാണ്’ എന്നാണ് പാഠപുസ്തകത്തിലെ വിവാദ പരാമർശം.സംഭവിച്ചത് അച്ചടിപ്പിശക് മാത്രമാണ് എന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ഈ പരാമർശം ഒരു മാസം മുൻപേ ചൂണ്ടികാട്ടിയതാണെന്നാണ് ക്രിസ്ത്യൻ സംഘടനകളുടെ ആരോപണം.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *