Business, Technology

ടാറ്റായുടെ ഏറ്റവും നീളം കുറഞ്ഞ എസ്.യു.വി നെക്‌സോൺ വിപണിയിലെത്തുന്നു

ടാറ്റായുടെ ഏറ്റവും നീളം കുറഞ്ഞ എസ്.യു.വി നെക്‌സോൺ 2017-ൽ വിപണിയിലെത്തും.
ടാറ്റായുടെ ഏറ്റവും നീളം കുറഞ്ഞ എസ്.യു.വി നെക്‌സോൺ 2017-ൽ വിപണിയിലെത്തും.

മുംബൈ: ടാറ്റയുടെ ഏറ്റവും നീളം കുറഞ്ഞ കോമ്പാക്ട് എസ്.യു.വി ഉടൻ തന്നെ വിപണിയിലിലെത്തുമെന്നു കമ്പനി അധികൃതർ അറിയിച്ചതായി റിപ്പോർട്ട്. 6.5 ഇഞ്ച് വലിപ്പം ഇന്ഫോടെയ്മെന്റ്, സിസ്റ്റം പുഷ് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സിസ്റ്റം, വിവിധ മോഡുകളോട് കൂടിയ ഗിയർ ഷിഫ്റ്റ് സംവിധാനം എന്നിങ്ങിനെ വരുന്നു പുതിയ നെക്‌സോണിന്റെ സവിശേഷതകൾ.

ഒരു വർഷം മുൻപ് ഡൽഹിയിൽ വെച്ചായിരുന്നു ടാറ്റ നെക്‌സോണിനെ അവതരിപ്പിക്കുന്നത്. രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് കാർ എത്തുക. 1.5 ഡീസൽ എൻജിനും 1.2 ടർബോ ചാർട് പെട്രോൾ എൻജിനും കാറിനുണ്ടാകും.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *