Kerala, News കണ്ണൂർ അഴീക്കോട് 11 കാരന് സൂര്യതാപമേറ്റു News Desk27/03/2019, 11:14 am27/03/2019 0 കണ്ണൂർ: അഴീക്കോട് കപ്പക്കടവിൽ 11 കാരന് സൂര്യതാപമേറ്റു.പി വി ഹൗസിൽ എം. റഫീഖ് പി.വി ഷാഹിന ദമ്പതികളുടെ മകൻ ഹാഫിസ് ഹസ്സനാണ് സൂര്യതാപമേറ്റത്.അഴീക്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ വിദ്യാർത്ഥിയാണ് ഹാഫിസ്.കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. Facebook Twitter Google+ Pinterest LinkedIn Previous Articleതമിഴ്നാട്ടിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് ആറ് തൊഴിലാളികള്‍ മരിച്ചുNext Articleഎച്ച് വൺ എൻ വൺ പനി;ജില്ലയിൽ ജാഗ്രത നിർദേശം നൽകി