കൂത്തുപറമ്പ്: കൂത്തുപറമ്പിൽ സബ് ജയിൽ അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. കുത്തുപറമ്പ പഴയ പോലീസ് സ്റ്റേഷനും സ്റ്റേഷനോട് ചേർന്ന് നേരത്തെ ഉണ്ടായിരുന്ന സബ് ജയിലും നവീകരിച്ചുകൊണ്ടാണ് പുതിയ ജയിൽ സ്ഥാപിക്കുക.
Kerala
കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ ഇനി സബ് ജയിൽ
Previous Articleപെമ്പിളൈ ഒരുമൈ മണിയുടെ രാജിയാവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങി