ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഹയർ സെക്കണ്ടറി സ്കൂൾ രാജ്യാന്തര നിലവാരത്തിലേക്ക് എത്തുന്നു. ഇരിക്കൂർ നിയോജക മണ്ഡലത്തിൽ നിന്ന് കെ സി ജോസഫ് എം എൽ എ ആണ് സ്കൂളിന്റെ പേര് ശിപാർശ ചെയ്തത്. യോഗം കെ സി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർ പേഴ്സൺ നിഷിത റഹ്മാൻ അധ്യക്ഷത വഹിച്ചു. സമൂഹവും വിദ്യാലയവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ അഡ്വ എം സി രാഘവൻ ചെയർമാനായും പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ചു.
Kerala
ശ്രീകണ്ഠപുരം ഹയർ സെക്കണ്ടറി സ്കൂൾ രാജ്യാന്തര നിലവാരത്തിലേക്ക്
Previous Articleരാമക്ഷേത്രം നിർമിക്കും; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിതൃനാഥ്