ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്ക്ക് വിചാരണക്കോടതി വിധിച്ച് ശിക്ഷ സുപ്രീം കോടതി ശരിവച്ചു. നാല് വര്‍ഷം ശശികലയ്ക്ക് തടവും പത്ത് കോടി പിഴയും ശിക്ഷ ശശികല സുധാകരനും ഇലവരശനു മറ്റ് പ്രതികള്‍.ശശികലയ്ക്ക് മുഖ്യമന്തൃയകന് കഴിയില്ല. 10 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതാവ റോയി എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
India
ശശികല കുറ്റക്കാരിയെന്നു സുപ്രീം കോടതി
Previous Articleമദ്യപാനത്തെ എതിർത്തതിനു ശിക്ഷ ഇതോ?