തിരുവനന്തപുരം:അരുവിക്കര എം.എൽ.എ ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ.എസ്.അയ്യരും വിവാഹിതരായി.തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ശബരി ദിവ്യക്കു താലി ചാർത്തി.ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,വി.ഡി സതീശൻ,കെ.സി ജോസഫ്,ആന്റോ ആന്റണി,ടി.പി ശ്രീനിവാസൻ,ബിജു പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തിരുവനതപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വച്ച് ഇന്ന് വൈകുന്നേരം വിവാഹ സൽക്കാരം നടക്കും.
Kerala
ശബരീനാഥും ദിവ്യ.എസ്.അയ്യരും വിവാഹിതരായി
Previous Articleപുതിയതെരുവിൽ നിന്നും അമോണിയ കലർത്തിയ മൽസ്യങ്ങൾ പിടികൂടി