കൊച്ചി:എസ്ബിഐ ബുധനാഴ്ച രാജ്യമൊട്ടാകെയുള്ള ശാഖകളിൽ ‘കിസാൻ മേള’ സംഘടിപ്പിക്കുന്നു. കർഷകരുടെ ഇടയിൽ ബാങ്കിങ് സേവങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാന് മേള സംഘടിപ്പിക്കുന്നത്.കർഷകർക്കായി രൂപം നൽകിയിട്ടുള്ള വായ്‌പ്പാ,നിക്ഷേപ പദ്ധതികളെ കുറിച്ചും മേളയിൽ വിശദീകരിക്കും. രാജ്യമൊട്ടാകെ ഏതാണ്ട് 14000 ശാഖകളിലാണ് എസ്‌ബിഐ മേള സംഘടിപ്പിക്കുന്നത്.കേരളത്തിൽ 975 അർദ്ധനഗര-ഗ്രാമീണ ശാഖകളിലും മേള ഉണ്ടാകും. വൻകിട നഗരങ്ങളിലെ ശാഖകളിലും കിസാൻമേള ഉണ്ടാകും.
India, News
എസ്ബിഐ നാളെ രാജ്യമൊട്ടാകെ ‘കിസാൻ മേള’ സംഘടിപ്പിക്കും;കേരളത്തിൽ 975 ശാഖകളിലും
Previous Articleജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്നു;ഒരു മരണം കൂടി