തൃശൂർ:നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഡി സിനിമാസ് അളന്നു തിട്ടപ്പെടുത്തുമെന്ന് റെവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.ഈ മാസം 27 നാണു സ്ഥലം അളന്നു തിട്ടപ്പെടുത്തുക.ഡി സിനിമാസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ദിലീപിനോട് റെവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.ഇത് സംബന്ധിച്ച് ജില്ലാ സർവ്വേ സൂപ്രണ്ട് ദിലീപ് അടക്കം ഏഴുപേർക്ക് നോട്ടീസ് അയച്ചു.
Kerala
ദിലീപിന്റെ ഡി സിനിമാസ് അളന്നു തിട്ടപ്പെടുത്തും;രേഖകൾ ഹാജരാക്കാൻ നിർദേശം
Previous Articleപിതാവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു