കൊച്ചി:വല്ലാർപാടം തുറമുഖത്തു നിന്നും അനധികൃതമായി കയറ്റി അയക്കാൻ ശ്രമിച്ച രണ്ട് കണ്ടൈനർ രക്തചന്ദനം കസ്റ്റംസ് ഇന്റലിജൻസിന്റെ പരിശോധനയിൽ പിടികൂടി.മുംബൈ സ്വദേശിയുടേതാണ് ചരക്കെന്നാണ് സൂചന.കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
Kerala, News
വല്ലാർപാടം ടെർമിനലിൽ നിന്നും രക്തചന്ദനം പിടികൂടി
Previous Articleമദ്യപിച്ച് വാഹനമോടിച്ച 40 സ്കൂൾ ബസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു