കണ്ണൂര്‍: പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാനൊരുക്കമെന്ന് കെ.സുധാകരന്. കെപിസിസി പ്രസിഡന്റിനെ രണ്ടുദിവസത്തിനകം തീരുമാനിക്കും. അതേസമയം, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായി ഇരുഗ്രൂപ്പുകളും ചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കെ.മുരളീധരന് എം.എല്‍.എ വ്യക്തമാക്കി. സോണിയഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നും താല്‍ക്കാലിക ചുമതല നല്‍കുന്നത് സംബന്ധിച്ച് ഈയാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നും മുരളീധരന് വ്യക്തമാക്കി.
Kerala
പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാനൊരുക്കമെന്ന് കെ.സുധാകരന്
Previous Articleപീഡകര്‍ക്കെതിരെ സിപിഎം യുവജന, വനിതാ കര്‍മ സേനയൊരുക്കുന്നു