കണ്ണൂര്‍: ഏഴിമല നാവികഅക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റിലിക്ക് കത്ത് നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ അശാസ്ത്രീയമായ നിലയിലുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം കാരണം നാവിക അക്കാദമി മേഖലയിലെ ജനം ദുരിതത്തിലാണ്. നാട്ടുകാര്‍ രണ്ടു മാസമായി അക്കാദമിക്ക് മുന്നില്‍ സമരം നടത്തുകയാണ്.
Kerala
ഏഴിമല നാവികഅക്കാദമിപ്ലാന്റ്: രമേശ് ചെന്നിത്തല കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കി
Previous Articleപായത്ത് മദ്യശാല: പഞ്ചായത്തിലേക്ക് സര്‍വകക്ഷി മാര്‍ച്ചും ധര്‍ണയും