പയ്യന്നൂർ: രാമന്തളി ജനവാസകേന്ദ്രത്തിലെ നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനാരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് അഭിവാദ്യം അർപ്പിക്കുവാനായി വിവിധ സംഘടനകൾ സമരപന്തലിൽ സന്ദർശനം നടത്തുന്നുണ്ട്. ജില്ലാ പ്രസിഡന്റ് ദാമോദരൻ മാസ്റ്റർ, ടി സി മാധവൻ നമ്പൂതിരി, നാരായണൻ നമ്പുതിരി എന്നിവർ സംസാരിച്ചു.
Kerala
ജനാരോഗ്യ സംരക്ഷണസമിതിയുടെ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക്
Previous Articleനിയമം എല്ലാവർക്കും ഒരുപോലെ; ഗയ്ക്വാദിനെതിരെ കേന്ദ്രസർക്കാർ