പയ്യന്നൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ എനിക്കും നിങ്ങൾക്കും വിശ്വാസമുള്ളതുകൊണ്ട് ആ വിശ്വാസത്തിൽ രാമന്തളി മാലിന്യ പ്രശ്നം ഉടൻ ഒത്തു തീർപ്പാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സുരേഷ് ഗോപി എം പി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതനുസരിച്ചാണ് ഞാൻ ഇവിടെ വന്നത്. അതുകൊണ്ട് തന്നെ സമരം എത്രയും പെട്ടെന്ന് ഒത്തുതീർപ്പാക്കാമെന്ന വിശ്വാസവുമുണ്ട്. ന്യായമായ ഒരു സമീപനം പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് ഉറപ്പു നല്കുകയുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
രാമന്തളി മാലിന്യ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്ന് സുരേഷ് ഗോപി
Previous Articleകൊടും ചൂട് നാളികേര കൃഷിയെ മോശമായി ബാധിക്കുന്നു