തിരുവനന്തപുരം: കേരളത്തില്‍ പലസ്ഥലങ്ങളിലും ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പാലത്താണ് കൂടുതല്‍ മഴ ലഭിച്ചത്- ഏഴുസെന്റീമീറ്റര്‍. ചെങ്ങന്നൂര്‍-ആറ്, ഹരിപ്പാട് -അഞ്ച്, പിറവം, പൊന്നാനി -നാല്, ആലപ്പുഴ, കായംകുളം, മാവേലിക്കര, വടക്കാഞ്ചേരി, ചാലക്കുടി, മിനിക്കോയ് -മൂന്ന് സെന്റീമീറ്റര്‍ എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ അളവ്.
Kerala
കേരളത്തില്‍ പലസ്ഥലങ്ങളിലും വെള്ളി, ശനി ദിവസങ്ങളിലും മഴ തുടരും
Previous Articleഅതിവേഗ റയിൽ ധർമ്മടത്ത് 1500 വീടുകൾ പൊളിക്കേണ്ടി വരും പാതയ്ക്കായി