ലണ്ടൺ : ഇന്ത്യയുടെ സാംസ്‌കാരിക വാർഷികാചരണത്തിൽ ഇന്ത്യൻ സംഘത്തിലെ സാന്നിധ്യമായിരുന്ന സുരേഷ് ഗോപിയുടെ കോട്ട് നന്നായിരിക്കുന്നു എന്ന് എലിസബത്ത് രാജ്ഞി പറഞ്ഞു. സുരേഷ്ഗോപിയ്ക്കൊപ്പം കമലഹാസനും പരിപാടിയിൽ പങ്കെടുത്തു. അരുൺ ജെയ്‌റ്റിലിയുടെ നേതൃത്വത്തിൽ പ്രത്യേക ക്ഷണിതാക്കളായി എത്തിയ ഇവർക്ക് എലിസബത്ത് രാജ്ഞിയുമൊത്തു ഒരു പ്രത്യേക കൂടികാഴ്ചയ്ക് അവസരം ലഭിച്ചു. ഈ അവസരത്തിലാണ് സുരേഷ്‌ഗോപിയുടെ കോട്ട് നന്നായിരിക്കുന്നു എന്ന് രാജ്ഞി പറഞ്ഞത്. ഒരു വര്ഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് പരിപാടിയുടെ ഭാഗമായി നടന്നത്.
India, Kerala
എലിസബത് രാഞ്ജിയുടെ ശ്രദ്ധ പിടിച്ചു പറ്റി സുരേഷ്‌ഗോപിയുടെ കോട്ട്
Previous Articleമൊബൈലിനായി മുങ്ങൽ വിദഗ്ധർ കായലിൽ പരിശോധന ആരംഭിച്ചു