തൃശൂർ:വേതന വർദ്ധനവ് ആവശ്യപ്പെട്ടു തൃശ്ശൂരിലെ നേഴ്‌സുമാർ നടത്തിവന്ന സമരം പിൻവലിച്ചു.മന്ത്രിമാരായ എ.സി മൊയ്‌ദീൻ,വി.എസ് സുനിൽ കുമാർ എന്നിവർ ഇടപെട്ടു നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. സമരം നടത്തിയ ആശുപത്രിയിലെ നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും.വേതന വർദ്ധനവ് നടപ്പാക്കുന്നത് വരെ ഇടക്കാല ആശ്വാസം നൽകാനാണ് തീരുമാനം.
Kerala
നേഴ്‌സുമാർ നടത്തിവന്ന സമരം പിൻവലിച്ചു
Previous Articleകൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ