തിരുവനന്തപുരം:സർക്കാരിന്റെ സൗജന്യ ചികിത്സ പദ്ധതിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു.നൂറ് കോടി രൂപയുടെ കുടിശികയുണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് ആശുപത്രി മാനേജ്മെന്‍റുകളുടെ നീക്കം.കാരുണ്യ,ആര്‍എസ്ബിവൈ,ഇഎസ്ഐ പദ്ധതികള്‍ നടപ്പിലാക്കേണ്ടെന്നാണ് ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്.സംസ്ഥാനത്തെ തൊള്ളായിരത്തോളം സ്വകാര്യ ആശുപത്രികളാണ് ഈ നിലപാടെടുത്തത്.ഏപ്രിൽ ഒന്നു മുതൽ സൗജന്യചികിത്സാ പദ്ധതികൾ നിർത്താനാണ് മാനേജുമെന്‍റുകൾ തീരുമാനിച്ചിരിക്കുന്നത്.
Kerala
സൗജന്യ ചികിത്സ പദ്ധതിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു
Previous Articleനാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി