കോഴിക്കോട്:ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് വേണ്ടി കിനാലൂരിൽ 8.5 കോടി ചിലവിൽ സ്ഥാപിച്ച 400 മീറ്റർ സിന്തറ്റിക് ട്രാക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോൺഫെറെൻസിങ് വഴി രാജ്യത്തിന് സമർപ്പിച്ചു.ഒളിംപ്യൻ പി.ടി ഉഷ ഇന്ത്യയുടെ അഭിമാനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും സാധ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു.
Kerala, Sports
ഉഷ സ്കൂൾ സ്റ്റേഡിയം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
Previous Articleനടിയെ അക്രമിച്ച കേസ്; നാദിർഷയെ വീണ്ടും ചോദ്യം ചെയ്തേക്കും