ഇരിട്ടി: കൊട്ടിയൂര്‍, ആറളം വന്യജീവി സങ്കേതങ്ങളില്‍നിന്ന് ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്ന വന്യമൃഗങ്ങളെ തടയുന്നതിനുള്ള മതില്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്ന് വനം മന്ത്രി കെ.രാജു നിയമസഭയില്‍ അറിയിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സണ്ണി ജോസഫ് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
Kerala
വന്യമൃഗശല്യം തടയുന്നതിന് മുന്‍ഗണന നൽകും
Previous Articleപാലപ്പുഴയില്‍ വെളിച്ചെണ്ണനിര്മാണയൂണിറ്റ് ഉദ്ഘാടനം നാളെ