കണ്ണൂർ: കണ്ണൂരില്‍ പോളി ടെക്നിക് വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അശ്വന്ത് (19) ആണ് മരിച്ചത്.കോളജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൈനല്‍ ഇയര്‍ ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയാണ് അശ്വന്ത്.
Kerala, News
കണ്ണൂരില്‍ പോളി ടെക്നിക് വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Previous Articleഒമിക്രോണ്‍ വകഭേദം; ബൂസ്റ്റര്‍ ഡോസ് വാക്സിന് പരിഗണനയില്‍