ന്യൂഡല്‍ഹി: വോട്ടിങ് ക്രമക്കേടുകൾ വ്യാപകമായതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. മെയ് ആദ്യവാരം ന്യൂഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന് ആസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് കമ്മിഷന് വ്യക്തമാക്കിയിട്ടുള്ളത്.
Kerala
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നൽകാം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
Previous Articleമലപ്പുറം ഉപതിരഞ്ഞെടുപ്പ്: 70.41 ശതമാനം പോളിങ്