മട്ടന്നൂർ ∙ ഭരണാധികാരത്തിന്റെ പിൻബലത്തിൽ ഏകാധിപതികളെപ്പോലെ പെരുമാറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തുല്യരാണെന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് കോൺഗ്രസ് നിയോജക മണ്ഡലം തലത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി, കെ.പി.പ്രഭാകരൻ, വി.ആർ ഭാസ്കരൻ, എം.ജെ.പാപ്പച്ചൻ, എം.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
Kerala
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തുല്യരാണെന്നു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി
Previous Articleനിയമസഭാ സമ്മേളനത്തിന്റെ തീയതി ഇന്ന് തീരുമാനിക്കും