കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലേക്കു ഭക്തജന പ്രവാഹം. ബുധനാഴ്ച അർദ്ധരാത്രി ഭണ്ഡാരങ്ങൾ അക്കരെ കൊട്ടിയൂർ സന്നിധാനത്തിൽ എത്തിച്ചതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ കൊട്ടിയൂരിലേക്കു ഒഴുകിത്തുടങ്ങി. ആയിരക്കണക്കിന് ഭക്തർ പ്രസാദത്തിനായി മണിക്കൂറുകളോളം വരിനിന്നു. കനത്ത വെയിലിൽ വലഞ്ഞ ഭക്തർക്ക് ദേവസ്വം ഏർപ്പെടുത്തിയ കുടിവെള്ളം ഏറെ ആശ്വാസം നൽകി.
Kerala
കൊട്ടിയൂരിൽ ഭക്തജന പ്രവാഹം
Previous Articleവോട്ടെണ്ണൽ പുരോഗമിക്കുന്നു