കണ്ണൂർ : വിനോദ നികുതിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അടച്ചുപൂട്ടിയ പയ്യാമ്പലം പാർക്ക് കണ്ണൂർ കോർപറേഷൻ ഏറ്റെടുത്തേക്കും. ഇതുസംബന്ധിച്ച കാര്യങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക് ചർച്ച ചെയ്യും .കഴിഞ്ഞ മാസം ഒൻപതിനാണ് മേയർ ഇ പി ലതയുടെ നേതൃത്വത്തിൽ പാർക്ക് അടച്ചുപൂട്ടിയത്. മൂന്നാഴ്ചയായി തുടരുന്ന അനിശ്ചിതത്വത്തിനു ഇന്ന് തീരുമാനം ഉണ്ടാകുമെന്നറിയുന്നു.
Kerala
അടച്ചുപൂട്ടിയ പയ്യാമ്പലം പാർക്ക് കണ്ണൂർ കോർപറേഷൻ ഏറ്റെടുത്തേക്കും
Previous Articleജീവിത ദുരിതത്തിന്റെ ട്രാക്കിൽ റെയിൽവേ ജീവനക്കാർ