ന്യൂഡൽഹി: പ്രവാസി ജീവിതത്തിനൊരുങ്ങുന്നവരുടെ ഏറ്റവും വലിയ ദുരിതമായി പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ . ആ ദുരിതത്തിൽ നിന്ന് മോചനമായി. പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ രാജ്യത്തെ പോസ്റ്റ് ഓഫീസുകളിലേക്ക് വരുന്നു. ശശി തരൂരാണ് പാസ്പോർട്ടിനായുള്ള അപേക്ഷകളും അനുബന്ധ കാര്യങ്ങളും രാജ്യത്തെ പ്രാദേശിക പ്രാദേശിക പോസ്റ്റ് ഓഫീസുകൾ വഴി ഉടൻ നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്.
India
പാസ്പോർട്ട് സേവനങ്ങൾ ഇനി പോസ്റ്റ് ഓഫീസുകളിൽ
Previous Articleനൂറാമത്തെ പ്ലാസ്റ്റിക് സർജറിക്കിടെ മോഡൽ മരിച്ചു