കണ്ണൂർ:2017 ലെ ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസർമാരിൽ ഒരാൾ കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി.ദ ബെറ്റർ ഇന്ത്യ ഓൺലൈൻ ആണ് പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ പദ്ധതി നടപ്പിലാക്കിയതിന് അദ്ദേഹത്തിനു ഈ അംഗീകാരം നല്‍കിയത്.2017 ഏപ്രിലിൽ കണ്ണൂർ ആദ്യത്തെ പ്ലാസ്റ്റിക്-സ്വതന്ത്ര ജില്ലയായി മാറി.കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലിയാണ് ഇതിൽ പ്രധാന പങ്ക് വഹിച്ചത്.പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തദ്ദേശീയ സംഘടനകൾക്കും മേധാവികൾക്കും അദ്ദേഹം നിർദേശം നൽകിയിരുന്നു.
Kerala, News
2017 ലെ ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസർമാരിൽ ഒരാൾ കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി
Previous Articleദേശീയ സ്കൂൾ മീറ്റിൽ ഇരുപതാം തവണയും കേരളം ചാപ്യന്മാർ