പിലാത്തറ∙ ബസ് സ്റ്റാൻഡിൽ ഇരുചക്ര വാഹനമുൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. സ്റ്റാൻഡിന്റെ വടക്ക്, കിഴക്ക് ഭാഗത്തായി രാവിലെ മുതൽ വൈകുന്നേരം വരെ ഇരുചക്രവാഹനങ്ങൾ ലോക്ക് ചെയ്ത് വച്ച് പോകുന്നതു കാരണം യാത്രക്കാർക്കും കടക്കാർക്കുമുള്ള ബുദ്ധിമുട്ടിനെ തുടർന്നാണ് നടപടി.
Kerala
വാഹന പാർക്കിങ്ങിന് വിലക്ക് ;വ്യാപാരികളുടെയും യാത്രക്കാരുടെയും പരാതി
Previous Articleഅന്തർസംസ്ഥാന കവർച്ച സംഘം പിടിയിൽ