ഇരിട്ടി : പായം പഞ്ചായത്ത് സംപൂര്ണ ലഹരിവിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ബിവറേജസ് കോർപറേഷൻ പായം പഞ്ചായത്തിൽ മദ്യശാല തുറക്കാൻ തീരുമാനിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി. ഇതേ തുടർന്ന് മധ്യ വിരുദ്ധ കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിൽ ബഹുജന പ്രക്ഷോപത്തിന്റെ ഭാഗമായി ഏഴാം തീയ്യതി ചൊവ്വാഴ്ച ഇരിട്ടിയിൽ വെച്ച് റാലിയും പൊതുയോഗവും നടത്താൻ തീരുമാനിച്ചു. എരുമത്തടം, എടൂർ എന്നിവിടങ്ങളിലെവിടെയെങ്കിലും സ്ഥാപിക്കാനാണ് രഹസ്യ നീക്കം നടക്കുന്നത്.
Kerala
ഇരിട്ടി മേഖലയിൽ വിദേശ മദ്യഷോപ് അനുവദിക്കില്ല
Previous Articleകണ്ണൂരിൽ സ്ത്രീകളുടെ അവകാശ പ്രഖ്യാപന ഘോഷയാത്ര മാർച്ച് എട്ടിന്