പാട്ന: അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി ബിഹാറിൽ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ട് നേടി. കേവല ഭൂരിപക്ഷത്തിന് 122 സീറ്റു വേണ്ട ബിഹാർ നിയമസഭയിൽ ഒന്പത് എംഎൽഎമാരുടെ അധികം പിന്തുണ നേടിയാണ് നിതീഷ് മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുറപ്പിച്ചത്. 131 എംഎൽഎമാർ നിതീഷ് കുമാറിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, 108 എംഎൽഎമാർ എതിർത്ത് വോട്ട് ചെയ്തു.
India
ബിഹാറിൽ വിശ്വാസം നേടി നിതീഷ്
Previous Articleഏഴിമല നാവിക അക്കാദമിക്കടുത്ത് മൊട്ടക്കുന്നിൽ ആയുധങ്ങൾ കണ്ടെത്തി