കഠ്മണ്ഡു: ഇന്ത്യയിൽ അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകളുമായി 15 ഇന്ത്യക്കാരെ നേപ്പാളിൽ പിടികൂടി. രണ്ടുകോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണു പിടികൂടിയത്. മൊറാങ് ജില്ലയിലെ വാടകവീട്ടിൽനിന്നും കഠ്മണ്ഡുവിലെ ഹോട്ടലിൽ പാർക്ക് ചെയ്തിരുന്ന കാറിൽനിന്നുമാണ് നിരോധിക്കപ്പെട്ട കറൻസി പിടികൂടിയത്. ഇന്ത്യയിൽനിന്നു നേപ്പാളിലേക്കു കടത്തിയതാണ് ഈ നോട്ടുകളെന്നും നേപ്പാളിലെ ക്രിമിനൽ സംഘങ്ങൾക്കു കൈമാറാൻ കൊണ്ടുവന്നതാണ് ഇതെന്നും പൊലീസ്.
Kerala
രണ്ടുകോടിയുടെ അസാധു നോട്ടുകളുമായി നേപ്പാളിൽ ഇന്ത്യക്കാർ പിടിയിൽ
Previous Articleസി.കെ.വിനീതിന് പൊലീസിൽ ജോലി നൽകണമെന്നാവശ്യപ്പെട്ട് നിവേദനം