കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പ്രതി ചേര്‍ത്തേക്കും. തെളിവ് നശിപ്പിക്കല്‍, കുറ്റകൃത്യം മറച്ചുവെക്കല്‍ എന്നീ വകുപ്പുകളാകും ചുമത്തുക.എന്നും ഒപ്പം നിന്ന സുഹൃത്തിനെ തള്ളിപറയാനാകില്ല എന്നാണ് നാദിർഷായുടെ നിലപാട്.അതിനിടെ നാദിർഷായെ ഗൂഢാലോചന കേസിൽ നിന്നും ഒഴിവാക്കാനുള്ള നീക്കം സജീവമാണ്.ഗൂഢാലോചനയിൽ നാദിർഷയ്ക്കു പങ്കില്ലെന്നാണ് പോലീസിന്റെ നിലപാട്.അതിനിടെ കേസ് അന്വേഷണത്തിന്റെ പ്രധാന ചുമതല പെരുമ്പാവൂർ സി.ഐ ബിജു പൗലോസിന് തിരിച്ചു നൽകി.
Kerala
നാദിര്‍ഷയെ പ്രതി ചേര്‍ത്തേക്കും
Previous Articleനടിയെ അക്രമിച്ചകേസിൽ നടൻ മുകേഷിനെ പോലീസ് ചോദ്യം ചെയ്യും