മുംബൈ: മുഹമ്മദലി ജിന്നയുടെ മുംബൈയിലെ വസതി ഇടിച്ചുനിരത്തണമെന്ന് ബിജെപി എംഎല്‍എ മംഗള്‍ പ്രഭാത് ലോധ. ഇന്ത്യാ വിഭജനത്തിന്റെ ഗൂഢാലോചന നടന്നത് ഇവിടെയാണ്. ഈ സാഹചര്യത്തില്‍ ഇത് പൊളിച്ചുനീക്കുകയാണ് വേണ്ടത്.അത് പൊളിച്ച് അവിടെ സാംസ്കാരിക നിലയം പണിയണമെന്നും ലോധ മഹാരാഷ്ട്ര നിയമസഭയില്‍ ആവശ്യപ്പെട്ടു. ശത്രുസ്വത്ത് നിയമപ്രകാരം ജിന്നയുടെ വസതി ഇപ്പോള്‍ സര്‍ക്കാരിന്റെ ഉടമസ്ഥയിലാണെന്നും ലോധ പറഞ്ഞു
India
ജിന്ന ഹൗസ് ഇടിച്ചുനിരത്തണമെന്ന് ബിജെപി എംഎല്‍എ
Previous Articleചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ വിദ്യാര്‍ഥി-അധ്യാപക പ്രതിഷേധം